¡Sorpréndeme!

ഷമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ ഹസ്സിൻ, വിവാദം കത്തുന്നു | Oneindia Malayalam

2018-03-10 427 Dailymotion

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെ ഭാര്യയുടെ പുതിയ ആരോപണങ്ങള്‍. ഭര്‍ത്താവിന്റെ സഹോദരനൊപ്പം ഷമി തന്നെ നിര്‍ബന്ധിച്ച് മുറിയിലടിച്ചെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിക്കുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹസിന്‍ ജഹാന്റെ കൊല്‍ക്കത്തയിലെ വീടിന് പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഷമിക്കൊപ്പം താമസിക്കുമ്പോള്‍ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു.